Privacy Policy
ഈ website-ൽ enquiry form വഴി നിങ്ങൾ നൽകുന്ന പേര്, WhatsApp നമ്പർ, ജില്ല, നിങ്ങളുടെ ചോദ്യം എന്നിവ business enquiry-ക്ക് മറുപടി നൽകാൻ മാത്രമാണ് ഉപയോഗിക്കുന്നത്.
നിങ്ങളുടെ വിവരങ്ങൾ മൂന്നാം കക്ഷികൾക്ക് വിൽക്കുന്നില്ല. WhatsApp വഴിയുള്ള ആശയവിനിമയത്തിന് WhatsApp-ന്റെ സ്വന്തം policy ബാധകമാണ്.
നിങ്ങളുടെ വിവരങ്ങൾ നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ WhatsApp നമ്പറിൽ ബന്ധപ്പെടാം.