RR IndustriesKayam Business Support

Terms & Conditions

ഞങ്ങൾ നൽകുന്നത് കായപ്പൊടി, packaging materials, bottles, sticker support, business guidance എന്നിവയാണ്. Product-ന്റെ pricing, selling, customer service എന്നിവ ഓരോ സംരംഭകയുടെ സ്വന്തം ഉത്തരവാദിത്വമാണ്.

വരുമാനം sales, pricing, expenses, market conditions, effort എന്നിവയെ ആശ്രയിച്ചിരിക്കും. ഉറപ്പായ ലാഭം ഞങ്ങൾ വാഗ്ദാനം ചെയ്യുന്നില്ല.

Food safety, hygiene, labelling, tax, local licensing എന്നിവയുമായി ബന്ധപ്പെട്ട applicable requirements പാലിക്കേണ്ടത് സംരംഭകയുടെ ഉത്തരവാദിത്വമാണ്.

Starter package, product availability, rates എന്നിവ സമയാസമയങ്ങളിൽ മാറാവുന്നതാണ്. കൃത്യമായ വിവരങ്ങൾക്ക് WhatsApp വഴി ബന്ധപ്പെടുക.